Brazil starts their Copa America campaign with a massive victory against Boliviaകോപ്പ അമേരിക്കയിലെ ആദ്യ മത്സരത്തില്‍ ബ്രസീലിന് തകര്‍പ്പന്‍ ജയം. എതിരില്ലാത്ത 3 ഗോളിന് ബോളീവിയയെ തകര്‍ത്തു. ഫിലിപ്പ് കൊട്ടീഞ്ഞോക്ക് ഇരട്ട ഗോള്‍.